Post Category
വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്
യുവ വോട്ടര്‍മാരുടെ പങ്കാളിത്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉറപ്പു വരുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും സമ്പൂര്‍ണ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബിഷപ്പ് ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്‌സിംഗില്‍ മെയ് 16 ഉച്ചയ്ക്ക് രണ്ടിനും ഡോക്ടര്‍ നായേഴ്‌സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ മെയ് 20 രാവിലെ 10നും ഇന്‍ ഹൗസ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തും. ഫോണ്‍: 0474 2793473.
date
- Log in to post comments