Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

                                                                                            

മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 56 (തുമ്പോളി ഗേറ്റ്) മേയ് 13 ന് വൈകിട്ട് ആറു മണി മുതല്‍ 17 ന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 57 (മംഗലം ഗേറ്റ്) വഴി പോകണം.

date