Post Category
സിവിൽ ഡിഫൻസ് കോർ രൂപീകരണം 17 ന്
പ്രകൃതിക്ഷോഭം, വിവിധ ദുരന്ത സാഹചര്യങ്ങള്‍ എന്നിവ നേരിടുന്നതിന് ജില്ലാതലത്തില്‍ സിവില്‍ ഡിഫന്‍സ് കോറില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ വിമുക്തഭടന്മാര്‍ മേയ് 17 നകം ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477-2245673.
date
- Log in to post comments