Skip to main content

എന്റെ കേരളം : പ്രൊമോ വീഡിയോ റിലീസ് ചെയ്തു

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ പ്രൊമോ വീഡിയോ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സബ് കമ്മിറ്റികളുടെ അവലോകന യോഗത്തിലാണ് വീഡിയോ പ്രകാശിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ജില്ലയില്‍ മെയ് 17 മുതല്‍ 23 വരെയാണ് നടക്കുക.

date