Post Category
അവസാന ദിവസം വന്‍ ഡിസ്‌കൗണ്ട്
എന്റെ കേരളം ജില്ലാതല പ്രദര്‍ശന വിപണന മേളയില്‍ അവസാനദിവസമായ നാളെ (മെയ് 13) വമ്പന്‍ ഓഫര്‍. വൈകീട്ട് നാലു മുതല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്ന 100 ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഡി.പി.എന്‍ ടെസ്റ്റ്, ഡയബറ്റിക് ന്യൂറോപാത്തിക് ടെസ്റ്റ്, ഗ്ലൂക്കോമീറ്റര്‍ ടെസ്റ്റ് എന്നിവ ചെയ്ത് കൊടുക്കും. നിലവില്‍ ത്രിവേണി നോട്ട് ബുക്കുകള്‍ക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ട് സ്റ്റാളില്‍ ലഭ്യമാണ്.
date
- Log in to post comments