Post Category
പൗരന്മാരുടെ സിവില്‍ ഡിഫന്‍സ് കോര്‍ രൂപീകരണം
പ്രകൃതിക്ഷോഭം/വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലാ തലത്തില്‍ സിവില്‍ ഡിഫന്‍സ് കോറില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ വിമുക്തഭടന്മാര് മെയ് 20നകം ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0486-2222904.
date
- Log in to post comments