Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കെ.എ.എസ്. പി/ആര്‍.ബി.എസ്.കെ/ എ.കെ/ജെ.എസ്.എസ്.കെ/ എസ്. ടി. എന്നീ സ്‌കീമുകള്‍ വഴി ചികിത്സ തേടുകയോ അഡ്മിറ്റ് ആകുകയോ ചെയ്യുന്ന രോഗികള്‍ക്ക് ഈ സ്ഥാപനത്തില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ പുറമെ നിന്നും ലഭ്യമാക്കുന്ന തിനായി മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ മെയ് 23 ന് പകല്‍ 11 വരെ സ്വീകരിക്കും. തുടര്‍ന്ന് 12 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630

date