Skip to main content

ഗതാഗത നിയന്ത്രണം

 മടയംകുന്ന് - കുറവിലങ്ങാട്- കുര്യം - വില്ലോനികുന്നം റോഡിൽ പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം മേയ് 13 മുതൽ ടാറിംഗ് നടക്കുന്നതിനാൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം  ഏർപ്പെടുത്തിയതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

(കെ.ഐ.ഒ.പി.ആർ 1012/2025)

date