Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകൾ

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ പി എസ് സി അംഗീകൃത കോഴ്സായ ഡി സി എ, ഡാറ്റാ എൻട്രി, ടാലി, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ 7559955644 എന്ന നമ്പരിൽ ബന്ധപ്പെടുക.

പി.എൻ.എക്സ് 2005/2025

date