Post Category
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി പാസ്സായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. www.polyadmission.org വഴിയാണ് അപേക്ഷിക്കേണ്ടത്.
date
- Log in to post comments