Skip to main content

വ്യവസായം ക്യാമ്പസിലേക്ക്: പഠനത്തിനൊപ്പം പരിശീലനം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള എല്ലാ പോളിടെക്‌നിക് കോളേജുകളിലും ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് (ഐഒസി) ആരംഭിച്ചിട്ടുണ്ട്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍തരത്തിലുള്ള പരിശീലനവും, പ്രായോഗിക വിദ്യയുമായി ബന്ധപ്പെടുന്നതിനുള്ള അവസരവുമാണ് നല്‍കുന്നത്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍പരമായ എക്‌സ്‌പോഷര്‍, ഇന്‍ഡസ്ടറി പ്രോജെക്ടസ് തുടങ്ങിയവ ലഭിക്കുന്നു. ഏണ്‍ വൈല്‍ യു ഏണ്‍ എന്ന രീതിയിലുള്ള ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് സംവിധാനം വിദ്യാര്‍ത്ഥികളെ കോഴ്‌സ് കഴിയുന്നതിനോടൊപ്പം ജോലിക്ക് തയ്യാറാവുന്ന തരത്തിലുള്ള രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്

അന്വേഷണങ്ങള്‍ക്ക്: കൂടുതല്‍ വിവരങ്ങള്‍ക്കായി 8547005000 നമ്പറിലും 

ഐ.എച്ച്.ആര്‍.ഡി. വെബ്‌സൈറ്റ് (www.ihrd.ac.in) ലും ബന്ധപ്പെടാം.

date