Skip to main content

വാഹന ലേലം

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, എം.വി.ഐ.പി സബ് ഡിവിഷ9 നമ്പര്‍ ഏഴ് കാര്യാലയത്തിലെ ഫോര്‍ഡ് ഫിയസ്റ്റ വാഹനം ലേലം/ക്വട്ടേഷന്‍ ചെയ്ത് വില്പന നടത്തിയ ശേഷം അഞ്ച് വര്‍ഷത്തേക്ക് തിരികെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എംവിഐപി സബ് ഡിവിഷന്‍ നം.ഏഴ്, കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് എടുക്കുന്നതിനുള്ള ലേലം. സില്‍ ചെയ്ത ക്വട്ടേഷന്‍ മെയ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date