Skip to main content

സൗജന്യ ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക് ഷോപ്പ്

എറണാകുളം കലൂര്‍ കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ മെയ് 23, 24 തീയതികളില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ വര്‍ക്ക് ഷോപ്പ് നടത്തും. വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. 

 ഫോണ്‍: 9072592416 9072592424.

 

date