Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ മറ്റു പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് നൈപുണ്യ പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന 2025-26 പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ www.bwin.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി മെയ് 31നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ bwin പോര്‍ട്ടലിലും, www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2914417
date
- Log in to post comments