Skip to main content

ലേലം ചെയ്യും

 

 

പാലക്കാട് ചെറുകിട ജലസേചന ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ആവശ്യത്തിന് ഉപയോഗിച്ചു വരുന്ന 14 വര്‍ഷവും 11 മാസവും പഴക്കമുള്ള മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. മെയ് 21 ന് രാവിലെ 11.30 ന് പാലക്കാട് ജലസേചന ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് പരിസരത്ത് വെച്ച് ലേലം നടക്കും. ലേലം കൈക്കൊള്ളുന്ന ആള്‍ വാഹനം വകുപ്പില്‍ നിന്നും വാങ്ങി അഞ്ചു വര്‍ഷത്തേക്ക് വകുപ്പിന് തന്നെ വാടകയ്ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

date