Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് സ്‌മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജീവനക്കാര്‍ക്ക് കടന്നുപോകുന്നതിനായി തുപ്പനാട് അരുവിക്ക് കുറുകെ മൂന്ന് മെഗാവാട്ട് മീന്‍വല്ലം ഷെപ്പിന് സമീപം താല്‍ക്കാലിക നടപ്പാലം നിര്‍മ്മിക്കുന്നതിനായി അംഗീകൃത കരാറുകാരില്‍ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മെയ് 26 ന് 3 മണിക്ക് മുമ്പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. അന്നേദിവസം 3.30 മണിക്ക് ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0491-2505504, 85470 22932.
date
- Log in to post comments