Skip to main content

ലാബ് അറ്റൻഡർ ഒഴിവ്

ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് അറ്റൻഡർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിഎച്ച്എസ് സി-എംഎൽടി കോഴ്‌സ് പാസായ 40 വയസ്സിൽ കവിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും ബയോഡാറ്റയും സഹിതം മെയ് 21 ന് രാവിലെ 10 മണിക്ക്  ജില്ലാ ഹോമിയോ ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഇ മെയിൽ: ghhkannur@kerala.gov.in ഫോൺ: 0497 2706462

date