Post Category
കേന്ദ്രീയ വിദ്യാലയ പ്രവേശനം
കൊല്ലം പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ്സിലേക്ക് (കോമേഴ്സ് വിഭാഗം) പ്രവേശനം ആരംഭിച്ചു. അപേക്ഷ ഫോം ഓഫീസിലും https://kollam.kvs.ac.in/ ലും ലഭ്യമാണ്. മെയ് 22 നകം അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ നല്‍കണം. ഫോണ്‍: 0474 2799494, 2799696.
date
- Log in to post comments