Skip to main content

ക്ഷേമനിധി അംഗങ്ങള്‍ വിവരങ്ങള്‍ പുതുക്കണം

കേരള കശുവണ്ടി തൊഴിലാളി ആശ്വാസക്ഷേമനിധിയില്‍ അംഗങ്ങളായവരെല്ലാം രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിച്ച്,  നല്‍കിയ വിവരങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തേണ്ടതും, ആവശ്യമായ മാറ്റങ്ങള്‍ വരുത്തി   രേഖകള്‍ അപ്പ് ലോഡ് ചെയ്യണം.   ബോര്‍ഡ് മുഖേനയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ തൊഴിലാളികള്‍ക്ക് നേരിട്ടോ വിവരങ്ങള്‍ പുതുക്കാം.   പെന്‍ഷന്‍കാര്‍ ഒഴികെ നിലവില്‍ അംഗത്വമുള്ള എല്ലാ തൊഴിലാളികളും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം.   അവസാന തീയതി  ജൂലൈ 31.   ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനായുള്ള 25 രൂപയും അടയ്ക്കണം.
 

 

date