Post Category
ട്രെയിനികളെ നിയമിക്കും
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതിയിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ട്രെയിനികളെ തിരഞ്ഞെടുക്കും. യോഗ്യത: ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ്, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ പരിയചമുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകള്‍: നാല്. പ്രായപരിധി: 18-35 വയസ്്. https://forms.gle/w38v1XLMGVqwcSz47 ല്‍ മെയ് 28 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9745799982.
date
- Log in to post comments