Post Category
ടെണ്ടർ ക്ഷണിച്ചു
ജില്ലാ സാമൂഹ്യ നീതി ഓഫീസ് ആവശ്യങ്ങൾക്കായി ഏഴ് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ടാക്സി പെർമിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 12 ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് ലഭിക്കണം. ഫോൺ: :0497-2997811, 8281999015
date
- Log in to post comments