Post Category
വാഹന ലേലം
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഔദ്യോഗിക വാഹനമായ കെ.എൽ -04-ഡബ്ല്യു -1691 നമ്പർ ടാറ്റാ സുമോ വാഹനം ജൂൺ 19ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. ഫോൺ :
0477- 2252496, 0477- 2253836
(പിആർ/എഎൽപി/1646)
date
- Log in to post comments