Post Category
മുഖ്യമന്ത്രി നിവേദനം സ്വീകരിക്കും
ജൂൺ 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ 11.30 വരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെന്ററിലുള്ള മണ്ഡലം ഓഫീസിൽ വെച്ച് പൊതുജനങ്ങളിൽ നിന്ന് നിവേദനം സ്വീകരിക്കും. മുഖ്യമന്ത്രി നിവേദനം സ്വീകരിക്കും
date
- Log in to post comments