Post Category
ഗതാഗത നിയന്ത്രണം
തിരൂര്‍ - കടലുണ്ടി റോഡിലെ പരപ്പനങ്ങാടി മുതല്‍ കടലുണ്ടി വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ജൂണ്‍ 6 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം. പ്രവൃത്തി കാലയളവില്‍ വാഹനങ്ങള്‍ പരപ്പനങ്ങാടി - പുത്തരിക്കല്‍ - കൊടക്കാട് - കൂട്ടുമുച്ചി വഴിയും, ചെട്ടിപ്പടി-കുട്ടുമുച്ചി-അത്താണിക്കല്‍ വഴിയും തിരിഞ്ഞുപോകണം.
date
- Log in to post comments