Skip to main content

നീലേശ്വരം മുനിസിപ്പാലിറ്റി ഭരണസമിതി യോഗം 30ന്

നീലേശ്വരം മുനിസിപ്പാലിറ്റി ഭരണസമിതി യോഗത്തിന്റെ സാധാരണ യോഗം  ജൂണ്‍ 30 ന് ഉച്ചക്ക് 2.30 ന് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും.

date