Skip to main content

അപേക്ഷ ക്ഷണിച്ചു

 

വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളില്‍ കോളേജ് ട്രാന്‍സ്ഫര്‍ വഴി ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം.

date