Post Category
ജില്ലാതല കമ്മിറ്റി യോഗം അഞ്ചിന്
പട്ടികജാതി പട്ടിക വര്‍ഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റി യോഗം ജൂലൈ അഞ്ചിന് നടക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളിലാണ് യോഗം.
date
- Log in to post comments