Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കായിക വിദ്യാഭ്യാസ വിഷയത്തില്‍ ഗസ്റ്റ് അധ്യപക ഒഴിവുണ്ട്. അപേക്ഷ ജൂലൈ അഞ്ച് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.thrithalagovtcollege.edu.in ല്‍ ലഭിക്കും. ഇ-മെയില്‍ govtcollegethrithala@gmail.com, ഫോണ്‍: 0466 2270353

 

date