Skip to main content

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് നികത്തുന്നതിന് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള പരീക്ഷ / കൂടിക്കാഴ്ച ജൂലൈ 4 രാവിലെ 10 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്www.gectcr.ac.in.

പി.എൻ.എക്സ് 3027/2025

date