Post Category
മുഖ്യമന്ത്രിയുടെ മുൻഗണന പദ്ധതികൾ; ജില്ലയിൽ നടന്നത് മികവാർന്ന പ്രവർത്തനങ്ങൾ
കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണ മേനോൻ സ്മാരക ഗവൺമെൻ്റ് വനിത കോളേജിൽ ചേർന്ന മുഖ്യമന്ത്രിയുടെ മേഖലാ തല യോഗത്തിൽ ജില്ലയിലെ മുഖ്യമന്ത്രിയുടെ മുൻഗണന പദ്ധതികൾ അവലോകനം ചെയ്തു. പദ്ധതി അവലോകനയോഗത്തിൽ കാസർകോട് ജില്ല സാമൂഹിക-വികസന മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും ചർച്ചയായി.
date
- Log in to post comments