Skip to main content

അതിദാരിദ്ര്യ നിർമ്മാർജ്ജന രംഗം; ജില്ലയ്ക്ക് 91 ശതമാനം പുരോഗതി

അതിദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് ജില്ല നേടിയ കൈവരിച്ച നേട്ടങ്ങൾ യോഗത്തിൽ പ്രധാനമായി വിലയിരുത്തി ജില്ലയിലെ ആകെയുണ്ടായിരുന്ന 2,768 അതിദരിദ്ര കുടുംബങ്ങളിൽ 1,892 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മുക്തരക്കാൻ കഴിഞ്ഞു. 91 ശതമാനം പുരോഗതിയാണ് ജില്ല രേഖപ്പെടുത്തിയത്.  

date