Skip to main content

വിജ്ഞാനോത്സവം 2025

കുണ്ടറ ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ നാലുവര്‍ഷ ബിരുദ കോഴ്‌സിന്റെ ഉദ്ഘാടനം 'വിജ്ഞാനോത്സവം-2025' ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സൈബര്‍ കണ്‍ട്രോളര്‍ ഡോ. ജയമോഹന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.എസ് താര അദ്ധ്യക്ഷയായി. അക്കാഡമിക് കോഡിനേറ്റര്‍ വിജി ബാലകൃഷ്ണന്‍, കൊമേഴ്സ് വിഭാഗം മേധാവി ഡോ. ആര്‍ കൃഷ്ണകുമാര്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ എം.എസ് ശ്യാമ, ചിപ്പി എസ് കരുപ്പോട്ട് എന്നിവര്‍ പങ്കെടുത്തു.
 
.

date