Skip to main content

പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി സി സി പി (ഹോമിയോ) റഗുലർ / സപ്ലിമെൻ്ററി പരീക്ഷയുടെ വിജ്ഞാപനവും ടൈം ടേബിളും www.ghmct.org ൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്സ് 3038/2025

date