Skip to main content

എന്റമോളജിസ്റ്റ് നിയമനം

ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് തുടങ്ങുന്നതിന്റെ ഭാഗമായി എന്റമോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ പത്തിന് വൈകുന്നേരം അഞ്ചിനംwww.arogyakeralam.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്കില്‍ അപേക്ഷിക്കണം. ഫോണ്‍- 0467 2209466.
 

date