Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എല്‍.ഐ.ഡി ആന്‍ഡ് ഇ ഡബ്ല്യു സബ് ഡിവിഷന്‍ കാസര്‍കോടിന്റെ എട്ട് പൊതുമരാമത്ത് പ്രവര്‍ത്തികള്‍ നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഇ ദര്‍ഘാസ് ഫോറം ഓണ്‍ലൈനില്‍ ലഭിക്കുന്ന തീയതി ജുലൈ എട്ട് ഉച്ചക്ക് ഒന്ന്. ജൂലൈ എട്ട് ഉച്ചക്ക് ഒന്നിനകം ഇ ദര്‍ഘാസ് ഫോറം സമര്‍പ്പിക്കണം. ഉച്ചക്ക് രണ്ടിന് ഇ ദര്‍ഘാസ് തുറന്ന് പരിശോധിക്കും. വെബ്സൈറ്റ്- www.tender.lskerala.gov.in. ഫോണ്‍- 04994 297004.

date