Skip to main content

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ  ബി.പി.എല്‍ വിഭാഗത്തിലെ 50 വയസ്സിന് മുകളില്‍ പ്രായമായ വിധവകള്‍, സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്ന ബന്ധുവിന് പ്രതിമാസ സഹായം നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. https://schrmrd.wcd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.

date