Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ക്വട്ടേഷന്‍ ക്ഷണിച്ചു
മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വെബ് സൈറ്റ്- https://tender.lsgkerala.gov.in/pages/displayTender.php. ഫോണ്‍- 9747335813.
date
- Log in to post comments