Post Category
സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം
എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളേജില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജുലൈ എട്ടിന് രാവിലെ 11 ന് കോളേജില്‍ നടക്കും. പ്രായപരിധി 18 -36 (പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും). യോഗ്യത- സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ - 9496251434.
date
- Log in to post comments