Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പല്ലശ്ശന കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് 2025-26 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലാബ് റീ ഏജന്റുകൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ജി.എസ്.ടി ഉൾപ്പെടെയുള്ള ലാബ് റീ ഏജന്റുകളുടെ വില വ്യക്തമാക്കി നിശ്ചിത മാതൃകയിലുള്ള ടെൻഡർ ഫോറത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂലൈ 13 ഉച്ചയ്ക്ക് 12 മണിക്കകം ടെൻഡർ സമർപ്പിക്കണം. അന്നേദിവസം വൈകീട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04923-296222, 8129543698.
date
- Log in to post comments