Skip to main content

മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർ നിയമനം

അട്ടപ്പാടി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർ (ആണ്‍) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. എച്ച്.എസ്.ടി/ ടി.ജി.ടി തസ്തികയിലേക്ക് പി.എസ്.സി/യു.പി.എസ്.സി അംഗീകൃത യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.  അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 11 അട്ടപ്പാടി അഗളി ഐ.ടി.ഡി.പി ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04924-254382

date