Post Category
ലേലം ചെയ്യും
പെരുമാട്ടി ഗ്രാമപഞ്ചായത്തിന് കീഴില്‍ വിളയോടിയിലെ പെരുമാട്ടി ഗ്രാമീണ ഗ്രന്ഥശാല കെട്ടിടം പൊളിച്ചുമാറ്റി നീക്കം ചെയ്യുന്ന പ്രവൃത്തിയും മടപ്പള്ളം അങ്കണവാടിയിലെ മുറിച്ചിട്ട തേക്ക് മരത്തിന്റെ രണ്ട് തടികഷ്ണങ്ങളും ലേലം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ 10ന് രാവിലെ 11ന് പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0493 232226, 9496047225
date
- Log in to post comments