കൂരോപ്പട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജൂലൈ അഞ്ചിന്
കൂരോപ്പട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ജൂലൈ അഞ്ച് ശനിയാഴ്ച വൈകീട്ട് നാലിന് റവന്യൂ-ഭവന നിര്‍മാണവകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., ജോസ് കെ. മാണി എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, പാമ്പാടി ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട്, കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, എ.ഡി.എം. എസ്. ശ്രീജിത്ത്, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായര്‍, കൂരോപ്പട ഗ്രാമപഞ്ചായത്ത് അംഗം രാജി നിധീഷ്‌മോന്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ ടി.ആര്‍ .രഘുനാഥന്‍, അഡ്വ. വി.ബി. ബിനു,പ്രൊഫ. ലോപ്പസ് മാത്യു, നാട്ടകം സുരേഷ്, റോയി ചാക്കോ,എം.ടി. കുര്യന്‍, ബെന്നി മൈലാടൂര്‍, ഔസേപ്പച്ചന്‍ തകടിയേല്‍, പ്രശാന്ദ് നന്ദകുമാര്‍, സണ്ണി തോമസ്, മാത്യൂസ് ജോര്‍ജ്, ജിയാഷ് കരീം, അസീസ് ബഡായില്‍, അഡ്വ. ജയ്‌സണ്‍ ജോസഫ്,ടോമി വേദഗിരി, ടി.സി. അരുണ്‍,നിബു ഏബ്രഹാം, തഹസീല്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments