Skip to main content

ഫാഷന്‍ ഡിസൈനിങ് കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷൻ

കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണ്ണൂര്‍ തോട്ടടയിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങില്‍ സംഘടിപ്പിക്കുന്ന ബി എസ് സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്, ബി എസ് സി ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ഫര്‍ണീഷിങ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ജൂലൈ 23 നുള്ളില്‍ കോളേജില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണം. നേരത്തേ റിപ്പോര്‍ട്ട് ചെയ്യാത്ത വിദ്യാര്‍ഥികള്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281574390. 

(പിആര്‍/എഎല്‍പി/2038)

date