Post Category
അങ്കണവാടികളില്‍ മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
ഹരിപ്പാട് ഐ.സി.ഡി.എസ് ഓഫീസിന് കീഴിലെ ഹരിപ്പാട് നഗരസഭ, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 109 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ മുതല്‍ 2026 മാര്‍ച്ച് വരെയാണ് വിതരണം നടത്തേണ്ടത്. അവസാന തീയതി ജൂലൈ 26. ഫോണ്‍ : 0479-2404280, 8137087115
(പിആര്‍/എഎല്‍പി/2041)
date
- Log in to post comments