Post Category
അങ്കണവാടികളില്‍ പാല്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
ഹരിപ്പാട് ഐ.സി.ഡി.എസ് ഓഫീസിന് കീഴിലെ ഹരിപ്പാട് നഗരസഭ, തൃക്കുന്നപ്പുഴ, കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലെ 94 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2025 ജൂലൈ മുതല്‍ 2026 മാര്‍ച്ച് വരെയാണ് വിതരണ കാലയളവ്. അവസാന തീയതി ജൂലൈ 26. ഫോണ്‍ 0479-2404280 8137087115.
(പിആര്‍/എഎല്‍പി/2047)
date
- Log in to post comments