Skip to main content

അപേക്ഷ ക്ഷണിച്ചു

  ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരളയുടെ തവനൂരിലുള്ള  കമ്യൂണിറ്റി സ്‌കിൽ പാർക്ക്  നടത്തുന്ന ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ, ഐ.ടി.ഐ., ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷന് http://forms.gle/8EVX4SvCL7jdvPh79.
ഫോൺ: 9495999658, 9072370755.

date