Skip to main content

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കരാടിസ്ഥാനത്തിലുള്ള എച്ച് എസ് എസ് ടി കൊമേഴ്സ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ജൂലൈ 18 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണൂർ അസി. കലക്ടറുടെ ചേംബറിൽ നടക്കും. ഉദ്യോഗാർഥികൾ ജനനതീയ്യതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം ഉച്ചയ്ക്ക് 12.30 ന് എത്തണം.
 

date