Skip to main content

നൈറ്റ് വാച്ചര്‍ ഒഴിവ്

 ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആശുപത്രി വികസന സമിതി മുഖേന നൈറ്റ് വാച്ചര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി 45-നും 65-നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കോട്ടയം നഗരസഭാ അതിര്‍ത്തിയില്‍ ഉള്ളവര്‍ക്കും വിരമിച്ച സൈനികര്‍ക്കും  പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ ജൂലൈ 22 വൈകിട്ട് നാലിനു മുന്‍പായി ഓഫീസില്‍ നല്‍കണം. വിശദവിവരത്തിന് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481-2302707.

date