Skip to main content

ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്; വാർഷിക മസ്റ്ററിങ്‌ പൂർത്തിയാക്കണം*

ജില്ലയിലെ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിലെ സ്കാറ്റേഡ് വിഭാഗം പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ്‌
ഓഗസ്റ്റ് 24 നകം പൂർത്തിയാക്കണമെന്ന് ചെയർമാൻ അറിയിച്ചു. ഫോൺ: 04936 204344.

date