Skip to main content

*സ്പോട്ട് അഡ്മിഷൻ**

മാനന്തവാടി ഗവ. കോളേജിൽ ബിഎ ഇംഗ്ലീഷ്, ഡലവപ്പ്മെൻറ് ഇക്കണോമിക്‌സ്, ബികോം ഫിനാൻസ്, ബി എസ് സി ഇലക്ട്രോണിക്സ്, ഫിസിക്‌സ് എന്നീ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. ജൂലൈ 19 നുള്ളിൽ കോളജ് ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌തതിന്റെ അപേക്ഷാ ഫോമും നൽകണം. ഇതുവരെ അപേക്ഷ നൽകാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 04935 240351, 9495647534.
 

date